വേങ്ങര: ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വീട്ടുവളപ്പിലെ കൃഷിക്ക് കിഴങ്ങുവർഗ്ഗ കിറ്റ് വേങ്ങര പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡിൽ വാർഡ് മെമ്പർ ആരിഫ മടപ്പള്ളി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
ചടങ്ങിൽ നാരായണൻ കാട്ടുമുണ്ടക്കൽ, കുറ്റിക്കായി ബാലൻ, ജിഷ സ്റ്റാലിൻ, നാരായണി കുറ്റിക്കായി എന്നിവർ പങ്കെടുത്തു.