ബഡ്ഡിങ് റൈറ്റേഴ്സ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു

വേങ്ങര: ഉപജില്ലയിലെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള സംഘടിപ്പിക്കുന്ന  ബഡ്ഡിങ് റൈറ്റേഴ്സ് ദ്വിദിന ശിൽപ്പശാല ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബിപിസി കെഎം നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഭാവന വി ആർ അബൂബക്കർ സിദ്ദീഖ്, പ്രമോദ് കെ ബബിത മുഹമ്മദ് ജാബിർ വിന്നി, നൗഷാദ് കെ ടി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}