ചേറൂർ മുതുവിൽ കുണ്ട് സ്വദേശി അബ്ദുറഹ്മാൻ കുട്ടി എന്ന അമ്മാനു നിര്യാതനായി

ചേറൂർ: മുതുവിൽ കുണ്ടിലെ കരുമ്പിൽ മമ്മുക്കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ കുട്ടി എന്ന അമ്മാനു (38) മരണപ്പെട്ടു. മാതാവ് കതിയക്കുട്ടി. നജ്മുന്നിസയാണ് ഭാര്യ.

മക്കൾ: മുഹമ്മദ്‌ അഷ്‌റഫ്, ഫാത്തിമ മർവ 
 
ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 9:30 ന് മുതുവിൽ കുണ്ട് ദാറുസ്സലാം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}