വേങ്ങര, പറപ്പൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

വേങ്ങര: എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 13) രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ കോട്ടയ്ക്കൽ ടൗൺ, ആര്യവൈദ്യശാല, പറപ്പൂർ, എടരിക്കോട്, കാവതികളം, വേങ്ങര എന്നിവിടങ്ങളിൽ  വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}