ഗൗസിയ്യ ഫെസറ്റ് സംഘടിപ്പിച്ചു

വേങ്ങര: പരപ്പിൽ പാറ ഗൗസിയ്യ സുന്നി മദ്റസയിൽ എൽ കെ ജി & യു കെ ജി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഉദ്ഘാടന സെഷൻ   അബൂബക്കർ സിദ്ദീഖ് സഅദി ഉസ്താദിന്റെ അധ്യക്ഷതയിൽ അബ്ദുൽ ബാരി അഹ്സനി   ഉദ്ഘാടനം നിർവഹിച്ചു. 

ഇബ്രാഹിം പറമ്പൻ സ്വാഗതവും കെ കെ ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു. ചടങ്ങിൽ എ കെ കോയാമുഹാജി, അബ്ദുള്ള കല്ലൻ, എ പി അലി, കുഞ്ഞിമാക്ക എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}