ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ പാലിയേറ്റീവിന് ധന സഹായം കൈമാറി

പറപ്പൂർ: ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക ഹെഡ്മാസ്റ്റർ
അലക്സ്‌ തോമസ്, ആനന്ദൻ കെ കെ, ഹസീന പി വി കെ, നാദിർഷ എ കെ, സക്കീന എംപി, സാമോൾ ഫിലിപ്പോസ്, മുഹമ്മദ് ആഷിഫ് പി സി, സബിത കെ എ, സഫാനത്ത്, സ്കൂൾ ലീഡർ ഫാത്തിമ തൻഹീം എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ  ഭാരവാഹികൾക്ക് കൈമാറി. 

ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ വി.എസ് മുഹമ്മദലി, എൻ.മജീദ് മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, കെ.കെ മുഹമ്മദ് കുട്ടി എന്നിവർ ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}