വ്യാപാരി പണി മുടക്ക് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫിബ്രവരി 13-ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പണി മുടക്ക് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും അടച്ച് സഹകരിക്കുന്നതാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ല പ്രസിഡൻ്റ് സി.എച്ച്. സമദ് സിക്രട്ടറി കെ.ടി. രഘു എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}