കണ്ണമംഗലം കിഴക്കേ പുരക്കൽ ശ്രീ കുറുമ്പ ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും നാഗ പൂജയും നാളെ

കണ്ണമംഗലം: കിഴക്കേ പുരക്കൽ ശ്രീ കുറുമ്പ ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും നാഗ പൂജയും
27-02-2024 കുംഭം 14 ചൊവ്വാഴ്ച നടക്കും.

പുലർച്ചെ 4 മണിക്ക് ഗണപതി ഹോമം
6 മണിക്ക് ഉദയ പൂജ
10 മണി മുതൽ 11 വരെ സർപ്പക്കാവിൽ നാഗപൂജ, നാഗ സൂക്ത പുഷ്പാഞ്ജലി, പാലും നൂറും, മഞ്ഞപ്പായസം (പാതിരമന കുന്നത്ത് സദാനന്ദൻ നമ്പൂതിരി)

12:00 ഉച്ചപൂജ ചെണ്ട വാദ്യങ്ങൾ
1:00മണിക്ക് പ്രസാദ ഊട്ട്
4 മണിക്ക് കലശത്തിന് പുറപ്പാട്, ചെണ്ടമേളം
5:00 മണിക്ക് കലശം എഴുന്നള്ളത്ത്, മഞ്ഞ താലപ്പൊലി
8:00മണിക്ക് അന്നദാനം
10:00മണിക്ക് അത്തായ പൂജ, തായമ്പക കിഴക്കേ പുരക്കൽ ശ്രീനിവാസന് സംഘവും
11:00 മണിക്ക് നൃത്തനിർത്യങ്ങൾ
2:00 മണിക്ക് മേലോ തലശ്ശേരിൻതുടി തോറ്റവും, വെള്ളരി ചെരിയലും

പുലർച്ചെ
3:00മണിക്ക് അരി താലപ്പൊലി
6:00മണിക്ക്.
നാളികേരമേർ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}