എസ്.വൈ.എസ് ആൽഫാബെറ്റ് സംഗമം പ്രാഢമായി.

മലപ്പുറം : എസ്.വൈ.എസ് മലപ്പുറം സോൺ കമ്മിറ്റി സംഘടിപ്പിച്ച ആൽഫാബെറ്റ് ദഅവാ സംഗമം പ്രൗഢമായി. കോട്ടപ്പടി ടൗൺ സുന്നി ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ടി.സിദ്ദീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്  അഫ്സൽ ഹുസൈൻ അസ്ഹരി യു.പി മുഖ്യ പ്രഭാഷണം നടത്തി. 

ജൗഹർ അദനി, അഹമ്മദലി. പി.എ, അൻവർ അഹ്സനി.എം, റഫീഖ് അദനി, ദാനിഷ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}