സമസ്ത സ്കോളർഷിപ്പ് പരീക്ഷയിൽ കോട്ടുമല സിറാജുൽ ഉലൂം മദ്രസക്ക് മിന്നും വിജയം

വേങ്ങര: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഓൾ ഇന്ത്യ തലത്തിൽ നടത്തിയ സ്മാർട്ട്‌ സ്കോളർഷിപ്പ് പരീക്ഷയിൽ കോട്ടുമല സിറാജുൽ ഉലൂം സുന്നി മദ്രസക്ക് മിന്നും വിജയം.

ഏഴാം തരത്തിലെ ഫാത്തിമ റന
ഓൾ ഇന്ത്യ തലത്തിൽ മൂന്നാം റാങ്കും, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി നാടിന്നഭിമാനമായി.
നാണത്ത് ശംസുദ്ധീൻ ഫസ്ന ദമ്പതികളുടെ മകളാണ് ഫാത്തിമ റന.
LSS ഉൾപ്പെടെ ഒട്ടേറെ മത്സരപരീക്ഷകളിൽ ഫാത്തിമ റന വിജയങ്ങൾ നേടിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}