കുഴിപ്പുറം ജി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡൻറ് ഫഹദ് എ കെ, അധ്യാപകരായ കെ.പി ഫാത്തിമ, കെ.വി വൈസൽ സ്കൂൾ ലീഡർ ഫാത്തിമ ഷാശ്മി എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറി.
പാലിയേറ്റീവ് ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, എ.പി മൊയ്തുട്ടി ഹാജി, എ എ അബ്ദുറഹ്മാൻ, ടി.പി ഹനീഫ എന്നിവർ ഏറ്റുവാങ്ങി.