പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി യൂണിറ്റ് മുസ്ലിം ലീഗ് മുന്നൊരുക്കം ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ലീഗ് സെക്രട്ടറി അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു.
ലീഗ് പ്രസിഡൻറ് എ.പി മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ടി പി അഷ്‌റഫ്, സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ട്രഷറർ എൻ മജീദ് മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, കെ.കെ മുഹമ്മദ് കുട്ടി പി.മുഹമ്മദ് ഹനീഫ, സി. ഇസ്ഹാക്, എം.പി സിദ്ധീഖ്, എ.പി സൈദലവി, എ.കെ ഇബ്രാഹിം കുട്ടി, ആബിദ് കാരാട്ട്, എ കെ റാഷിദ്, റഹൂഫ്, ഉമ്മർ ,നൗഷാദ്, അഹമ്മദ് കാരാട്ട്, എ.വി റഹൂഫ് തുടങ്ങിയവർ പ്രസംഗിച്ചു.