മാട്ടിൽ നജാത്തുസ്വിബിയാൻമദ്രസയിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

വേങ്ങര: മാട്ടിൽ നജാത്തുസ്വിബിയാൻ
മദ്രസയിൽ ലൈബ്രറി പാറയിൽ കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും
ഉപരിപഠനാർഥം മദ്രസയിൽ നിന്ന് വിരമിക്കുന്ന ഫവാസ് ഉസ്താദിനും ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ സെക്രട്ടറി ഇ.കെ ബാവ സ്വാഗതം പറഞ്ഞു. സദർ അശ്റഫ് ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു. മദ്രസാ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും
പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}