കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

ക്ലാരി നോർത്ത് പാലച്ചിറമാട് എ എം യു പി സ്കൂളിൽ പുതുതായി പണി കഴിപ്പിച്ച കിച്ചൻ കം സ്റ്റോർ കെ. പി. എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കളത്തിങ്ങൽ മുസ്തഫ, പ്രധാനാധ്യാപകൻ ഷാഹുൽ ഹമീദ്, എ. പി ടി എ പ്രസിഡന്റ് സി റസാഖ്, മാനേജർ കുഞ്ഞിമൊയ്തീൻ കുട്ടി 
സലാഹുദീൻ, സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ, എം. ടി. എ പ്രസിഡന്റ് ഷഹീദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}