എൻ.എസ്.എസ് യാത്രയയപ്പ് നൽകി

പറപ്പൂർ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൾ ടി അബ്ദു റഷീദിന് ഐ യുഎച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് യാത്രയയപ്പ് നൽകി. മാനേജർ ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി. കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇ കെ സുബൈർ മാസ്റ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. അബ്ദുൽ അസീസ്, അനു സി ഇട്ടൂപ്, അതീക്ക് കൊട്ടേക്കാട്ട്,ഉണ്ണികൃഷ്ണൻ നായർ , കെ.പി വിനോദ് കുമാർ,  ഇസഹാക്ക് കാലടി, ലീജ പി എസ് ,ടി.ഇ സെറീന, പി.കെ അബ്ദുറഹ്മാൻ, ഷംസീർ  എൻഎസ്എസ് വളണ്ടിയർമാരായ ധാന കെ പി,ഹസീൻ അഹമ്മദ്, അംനാസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}