മരക്കാപറമ്പ് ജംഗ്ഷൻ മുതൽ മേൽഭാഗം വരെ റോഡ് താത്കാലികമായി അടച്ചിടും

വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മരക്കാപറമ്പ് ജംഗ്ഷൻ റോഡ് കോൺക്രീറ്റ് ജോലികൾ 17/2/2024 ശനിയാഴ്ച്ച തുടങ്ങുന്നതിനാൽ അന്നേ ദിവസം മുതൽ 15 ദിവസത്തേക്ക് (മരക്കാപറമ്പ് ജംഗ്ഷൻ മുതൽ മേൽഭാഗം) വരെ റോഡ് അടച്ചിടുന്നതായിരിക്കും.

പ്രദേശവാസികൾ സഹകരിക്കണമെന്ന് വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}