തനിമയിലൂടെ ആരോഗ്യത്തിലേക്ക്

വേങ്ങര: തനിമയിലൂടെ ആരോഗ്യത്തിലേക്ക് കുട്ടികള്‍ക്കായുള്ള ഇരുപതോളം ധാന്യപ്പൊടികളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ 
ഒരു വനിതാ സംരംഭമായ Pure Pack എന്ന ഫുഡ് സ്ഥാപനം കച്ചേരിപ്പടിയിൽ പ്രവർത്തനം ആരംഭിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസല്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

വൃത്തിയുള്ള പരിസരത്ത് ആധുനിക മെഷീനറികള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ സ്ത്രീകള്‍ തയ്യാറാക്കുന്ന ഫുഡ് ഉല്‍പ്പന്നങ്ങളാണ് Pure Pack ലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഇരുപതോളം ധാന്യപ്പൊടികളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണന്ന്
പ്രൊഡക്റ്റ് ഓണർമാരായ
ആയിശ, നുസൈബ, ആമിന, ഷാഹിറ, കദീജ എന്നിവർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}