ഓവർസിയർ കൃഷണൻ കുട്ടിയെ വേങ്ങര പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു

വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ 2023-24 പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സഹായിച്ച
ഓവർസിയർ കൃഷണൻ കുട്ടിയെ വേങ്ങര പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സ്നേഹോപഹാരം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു സിപി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ് റഫീഖ് മൊയ്തീൻ, ഉണ്ണികൃഷ്ണൻ സിപി കാദർ, മടപ്പള്ളി മജീദ്, ഉമ്മർ കോയ, മൈമൂന എംടി, നുസ്രത്ത് അമ്പാടൻ, റുബീന അബാസ്, നഫീസ എ കെ, നജ്മുനീസ ആസ്യ മുഹമ്മദ് നുസ്രത്ത് തുമ്പയിൽ, കമർബാനു, പഞ്ചായത്ത് സെക്രട്ടറി ലൈബ്രേറിയൻ നഫീസ, വിവിധരാഷ്ട്രീയ നേതാക്കളും പ്രമുഖരും സാമുഹ്യ പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}