പറവകൾക്ക് വേണ്ടി തണ്ണീർ കുടം സ്ഥാപിച്ചു

ചേറൂർ: പി പി ടി എം ഇംഗ്ലീഷ് സ്കൂൾ ചേറൂർ വേനൽ ചൂടിൽ നിന്നും പക്ഷികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ പ്രിസം കേടെറ്റ് സിന്റെ കീഴിൽ പറവകൾക്ക് വേണ്ടി തണ്ണീർ കുടം സ്ഥാപിച്ചു.  

സ്കൂൾ മാനേജർ സൈനുദ്ധീൻ മാസ്റ്റർ സ്കൂൾ പ്രിൻസിപ്പൽ സബാഹ് മാസ്റ്റർ, റാഷിദ്‌ ഹസനി മാസ്റ്റർ എന്നിവർ പങ്കെടുത്തു. പ്രിസം മെന്റർ മാരായ മറിയുമ ടീച്ചർ, സൈനബ ടീച്ചർ, മിസ്രിയ ടീച്ചർ, ഫാസില ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}