കെ ടി ഹസ്സൻ മാസ്റ്റർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സ്നേഹാദരവും യാത്രയയപ്പും നൽകി

എ ആർ നഗർ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന കെ ടി ഹസ്സൻ മാസ്റ്റർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സ്നേഹാദരവും യാത്രയയപ്പും നൽകി. അബ്ദുൽ നാസർ കെ ഉദ്ഘാടനം ചെയ്തു. ഹമീദലി യു, ഉസ്മാൻ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു. ലിസ കുര്യൻ അധ്യക്ഷത വഹിച്ചു. പ്രസീത കെ കെ സ്വാഗതവും ബീന എ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}