വേങ്ങര ഗ്രാമപഞ്ചായത്തിൽ ആയിരം വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് ഒരുങ്ങുന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത്
2023-24 വാർഷികപദ്ധതി 1000000 രൂപ വകയിരുത്തി 
വയോജനങ്ങൾക്ക് പോഷകാഹാര കിറ്റെരുങ്ങുന്നു,  പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പി ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സിപി അബ്ദുൽ ഖാദർ, യൂസഫലി വലിയോറ, റഫീഖ് മൊയ്‌ദീൻ ചോലക്കൽ, അബ്ദുൽ കരീം,  ഉമ്മർകോയ, മജീദ് മടപ്പള്ളി, ആസ്യ മുഹമ്മദ്, എ കെ നഫീസ, റുബീന അബ്ബാസ്, കമറുബാനു, മൈമൂന, നുസ്രത്ത്, നുസ്രത്ത് തുമ്പയിൽ, ഇമ്പ്ലിമെന്റ് ഓഫീസർ ലുബിന, ഇബ്രാഹീം എ കെ, മുബഷിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}