വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിൽ രാത്രികാലങ്ങളിൽ വഴിയോരങ്ങളിൽ നടക്കുന്ന ഉപ്പിലിട്ട സാധനങ്ങൾ, അനധികൃത ഭക്ഷ്യ വസ്തുക്കളുടെ കച്ചവടം തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു അനധികൃത കച്ചവടങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും
സംയുക്തമായി പരിശോധിക്കുന്നതും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.