വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാളിയക്കൽ അബ്ദുള്ള ഹാജി റോഡ് ടാറിങ് ഉദ്ഘാടനം വാർഡ് മെമ്പറും വികസന സാന്റിങ്ങ് കമറ്റി ചെയർ പേഴസണുമായ ഹസീന ബാനുവിന്റെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
എ കെ മജീദ്, ഹസീബ് പി, ഫസൽ കപ്പ്, ഹാസിഫ് കെ, അബ്ദു ഖാദർ വി. പി,
ഫായിസ് എം. ടി,ഹൈദ്രസ് പി, അലവി. ടി. പി തുടങ്ങിയവർ സന്നിഹിതരായി.