റമളാൻ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

ഒതുക്കുങ്ങൽ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഒതുക്കുങ്ങൽ റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയ്ഞ്ചിലെ 14 മദ്രസകളിലെ മുഴുവൻ ഉസ്താദുമാർക്കും റമളാൻ കിറ്റും പെരുന്നാൾ  പുടവയും വിതരണം ചെയ്തു.

പ്രസിഡന്റ് ഉമർ മുസ്ലിയാർ ചെറുകുന്ന് അധ്യക്ഷത വഹിച്ചു സയ്യിദ് ഷാഹിദ് ശാതിരി തോട്ടക്കോട് വിതരണോദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി അബ്ദുറഊഫ് നഈമി, സിദ്ദീഖ് നദ്‌വി, മുഹമ്മദ് ശരീഫ് ലത്തീഫി, സുലൈമാൻ ഫൈസി, നൗഫൽ അലി അഹ്സനി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}