ആയിരത്തോളം പേർ പങ്കെടുത്ത സമൂഹ നോമ്പുതുറയും പാലിയേറ്റീവിന് ധനസഹായവും നൽകി ബാസ്ക്ക് ക്ലമ്പ്

വേങ്ങര: വലിയോറ മനാട്ടി പറമ്പ് ബാസ്ക്ക് ക്ലമ്പ് എല്ലാവർഷവും നടത്തി വരുന്ന സമൂഹ നോമ്പുതുറയും പാലിയേറ്റീവ്ന് ധനസഹായവും നൽകി. സമൂഹ നോമ്പുതുറയിൽ ഇത്തവണ ആയിരത്തോളം പേർ പങ്കെടുത്തത് ശ്രദ്ധേയമായി

സമൂഹ നോമ്പുതുറയിൽ നിന്ന് കണ്ടെത്തിയ തുക പാലിയേറ്റീവ് ഭാരവാഹിയായ റഷീദിന് കൈമാറി ബാസ്ക് ക്ലബ്ബ് ഭാരവാഹികളായ
സമത്, നൂജൂമ്, ഹംസ, ഇർഷാദ്, മുന്നവ്വർ, മുജീബ്, നൗഫൽ, സിനാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}