വേങ്ങര: കക്കാടം പുറം കെ എം സി സി കെ പി എം കമ്മറ്റി വർഷംതോറും നൽകിവരുന്ന റംസാൻ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസി അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
കെ കെ മൊയ്തീൻകുട്ടി, കെ.പി സുബൈർ, കെ.സി ഹംസ,കെ.കെ സിദ്ധീഖ്, കെ.സി ഷംസു, പി.കെ മുഹമ്മദ് കുട്ടി, പി.ടി ഹനി ഫ, കെ.ടി ഇബ്രാഹിം, കെ.കെ സക്കരിയ, കെ. കെ മുജീബ്, കെ.സി സലിം,കെ.എം റിയാസ്, പാവിൽ അഷറഫ്, കെ.എം റഹിം, എൻ. എം റസാഖ്, കെ.കെ ലത്തീഫ്, പി ഷംസു, ആലിക്കുട്ടി പാലത്തിങ്ങൽ, ഉമ്മർ കാസിം, കള്ളിയത്ത് കോയ പള്ളിയാളി സമദ് ഹാജി, വി.എൻ മെയ്തീൻ ഹാജി എന്നിവർ സംബന്ധിച്ചു.