വലിയോറ: പരപ്പിൽപാറ സ്വദേശി മോയൻ അബു (85) എന്നവർ മരണപെട്ടു.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ കുഞ്ഞി ഖദിയ
മക്കൾ: ഉമ്മർ കുട്ടി, മൊയ്‌ദീൻ കുട്ടി (കുഞ്ഞാപ്പു), അഹമ്മദ് കുട്ടി, അബ്ദുൽ ഗഫൂർ, നസീമ, സിലിയ.