യു ബി ഇന്റർനാഷണൽ മലപ്പുറം ഇഫ്താർ വിരുന്നും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന നെല്ലിക്ക  പദ്ധതിയെക്കുറിച്ച് മലപ്പുറം ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് സാർ ക്ലാസ് നയിച്ചു. വർദ്ധിച്ചുവരുന്ന പഞ്ചസാര ഉപ്പ് ഫുഡ് കളർ എന്നിവയുടെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലബ്ബ് അംഗങ്ങളെ ബോധവൽക്കരിച്ചു. സമീർ നെയ്യാർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സുരേഷ് കെ,  സിദ്ദീഖ് വെള്ളൂർ എന്നിവർ സംസാരിച്ചു. 

ചടങ്ങിൽ അമീർ ഷാ പാണ്ടിക്കാട് ഇടയ്ക്ക വിദ്വാൻ ശ്രീ വാസുദേവൻ വയനാട് എന്നിവരെ ആദരിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}