പറപ്പൂർ പാലിയേറ്റീവിന് ധന സഹായം കൈമാറി

പറപ്പൂർ: എ.യു.പി സ്കൂൾ പറപ്പൂരിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക സ്കൂൾ ലീഡർമാരായ ഹയാസ് റഹ്മാൻ, ആർദ്ര.എച്ച് ലിയാന എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ & പാലിയേറ്റീവ് പ്രസിഡന്റ്‌ സി. അയമുതുമാസ്റ്റർക്ക് കൈമാറി.

ചടങ്ങിൽ അംജത ജാസ്മിൻ (പഞ്ചായത്ത് പ്രസിഡന്റ്), ടി. മൊയ്തീൻകുട്ടിഎന്ന കുഞ്ഞു (മാനേജർ), സി സുലൈമാൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ), എ..ടി. കുഞ്ഞി മൊയ്തീൻകുട്ടി (PTA പ്രസിഡന്റ് ), റുബീന എം.പി (MTA പ്രസിഡന്റ് ), മുനീർ തുപ്പിലിക്കാട്ട്, കെ പി. സിറാജുദ്ദീൻ മാസ്റ്റർ,
സി. ഐഷാബി ടീച്ചർ, സി കെ മുഹമ്മദലി മാസ്റ്റർ,ടി അലി, പാലിയേറ്റീവ് ഭാരവാഹികളായ മജീദ് മാഷ് നല്ലൂർ, എ. പി. മൊയ്‌തുട്ടി ഹാജി, സി. കെ. മുഹമ്മദലി മാസ്റ്റർ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}