ഗാന്ധിക്കുന്ന് സ്വദേശി പനക്കൽ കൃഷ്ണൻകുട്ടി നിര്യാതനായി

വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി പരേതനായ പരേതനായ പനക്കൽ ശങ്കരൻ എന്നവരുടെ മകൻ പനക്കൽ കൃഷ്ണൻകുട്ടി (58) എന്നവർ ഇന്ന് രാവിലെ മരണപ്പെട്ടു.

സംസ്കാരം വൈകുന്നേരം 5 മണിക്ക് പരപ്പൻചിന സ്മശാനത്തിൽ.

ഭരതൻ, ദാമോദരൻ, ചിന്ന, കമല, ബേബി എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ ബിന്ദു. 
മക്കൾ: ദൃഷ്യ, അശ്വിൻ, പവിത്ര.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}