വേങ്ങര: പറപ്പൂർ കല്ലക്കയത്ത് നീർനായയുടെ ആക്രമണത്തിൽ നാലുപേർക്ക് കടിയേറ്റു. വേങ്ങര സ്വിമേഴ്‌സ് ടീമിലെ 4 പേർക്കാണ് കടിയേറ്റത്. കടിയേറ്റവരെ പ്രാതിമിക ചികിത്സക്കായി വേങ്ങരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടലുണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ നീർനാഴയുടെ അക്രമണം കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു.