എസ്.വൈ.എസ് സർക്കിൾ ആവാസിന് തുടക്കമായി

പാണ്ടിക്കാട്: 19 ന് മലപ്പുറത്ത് നടക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലിയുടെ പ്രചരണാർത്ഥം  എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിന്റെ സർക്കിൾ തല വിളംബരം "ആവാസി" ന് തുടക്കമായി. 

വണ്ടൂർ സോണിലെ പാണ്ടിക്കാട് സർക്കിളിൽ നടന്ന പ്രകടനത്തിന് സർക്കിൾ നേതാക്കളായ 
പി സുബൈർ സഖാഫി,
കെ.മൻസൂർ സഖാഫി,
സി പിഅമീറുദ്ദീൻ സഖാഫി,കെ ശംസുദീൻ സഖാഫി,കെ ശരീഫ്,
ഇ.കെ.ശിഹാബുദ്ദീൻ,
റിയാസ് സഖാഫി എന്നിവർ നേതൃത്വം നൽകി.രണ്ട് ദിവസത്തിനകം ഈസ്റ്റ് ജില്ലയിലെ ബാക്കി സർക്കിളുകളിലും ആവാസ് നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}