റൈൻബോ ഊരകം ജേതാക്കളായി

വേങ്ങര: ഫ്രണ്ട്സ് കരിമ്പിലി സംഘടിപ്പിച്ച അണ്ടർ 18 ഫ്ലഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ റൈൻബോ ഊരകം ജേതാക്കളായി. 12 ടീമുകൾ പങ്കടുത്ത ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയെപ്പെടുത്തിയാണ് റൈൻബോ ഊരകം ജേതാക്കളായത്. 

വിജയികൾക്കുള്ള ട്രോഫി ക്ലബ്‌ മുഖ്യ രക്ഷാധികാരികളായ സുലൈമാൻ കരിമ്പിലി, ഫസീൽ, ഷാജഹാൻ എന്നിവർ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}