വലിയോറ ഫെസ്റ്റ് 2k24 സമാപിച്ചു

വേങ്ങര: മൂന്നാമത് വലിയോറ ഫെസ്റ്റ് വർണ്ണാഭമായ ഘോഷയാത്രയോട് കൂടി സമാപിച്ചു. സാംസ്കാരിക സമ്മേളനം വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. അസീസ് കൈപ്രൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്‌, യൂസുഫലി വലിയോറ, ആസ്യ മുഹമ്മദ്‌, എഎ നഫീസ, എ കെ എ  നസീർ തുടങ്ങിയവരും ഹാരിസ് മാളിയേക്കൽ, സഹീർ അബ്ബാസ് നടക്കൽ, പൂക്കയിൽ അബ്ദുൽ കരീം, സമദ് കുറുക്കൻ, ഇബ്രാഹിം അടക്കാപുര, സഫ്‌വാൻ കരുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 

വിവിധ പ്രദേശത്ത് നിന്നും ഗജ വീരൻ, ബാന്റ് മേളം, ശിങ്കാരി മേളം, ദഫ് പ്രോഗ്രാം, കോൽ കളി തുടങ്ങി കലാ പരിപാടിയോട് കൂടിയുള്ള വരവുകൾ ശ്രദേയമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}