ഹോപ്പ് ഫൗണ്ടേഷന് ധന സഹായം കൈമാറി

പറപ്പൂർ: പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കൊളക്കാട്ടിൽ ജലീൽ പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ മുസ്ലിം ലീഗ് ഭാരവാഹികളായ റാഫി ചുള്ളിയിൽ, ഷംസു സി.ടി, പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ഓഫീസ് അസിസ്റ്റൻറ് ഹനീഫ ടി.പി. എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}