ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

ഊരകം: ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, നേതാക്കളായ ഷമീർ കാമ്പ്രൻ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി പി കെ. റഹീസ്, പറമ്പൻ സൈതലവി, വി പി. ഉമ്മർ, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹൽ, എം ടി. അർഷാദ്, എൻ ടി.സിനാൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}