ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വേങ്ങര: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണമംഗലം പ്രവാസി ട്രസ്റ്റ് ആദരിച്ചു(കിപ്റ്റ്). ചടങ്ങിൽ പഞ്ചായത്ത് മെമ്പർ നുസൈബ നെടുമ്പള്ളി, കിപ്റ്റ് ചെയർമാൻ ഗഫൂർ, വൈസ് പ്രസിഡന്റ് മുസ്തഫ കീരി, എക്സിക്യൂട്ടീവ് അംഗം മിഷാൽ, മെമ്പർമാരായ പ്രകാശൻ,ആബിദ് ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് നൗഫൽ, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}