വേങ്ങര: കണ്ണാട്ടിപ്പടി സ്വദേശി പരേതനായ പൂവഞ്ചേരി അലവി എന്നവരുടെ മകനും മുൻ മെമ്പർ പൂവഞ്ചേരി അബ്ദുൽ ലത്തിഫ് എന്നവരുടെ ജേഷ്ഠ സഹോദരനുമായ മുഹമ്മദ് എന്നവർ മരണപ്പെട്ടു.
ജനാസ നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കണ്ണാട്ടിപ്പടി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
ഭാര്യ: ബിയ്യുട്ടി
മക്കൾ: മുസ്തഫ, സാബിർ, ബുഷ്റ, സമീറ,മുബശ്ശിറ, ജസീറ, സഫീറ.