മുസ്തഫ തിരൂരങ്ങാടി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു

തിരുരങ്ങാടി: താനൂർ അബ്ദുറഹ്മാൻ ശൈഖ് 126ആം ഉറൂസിനോടനുബന്ധിച്ച് മഹാനവർകളുടെ പേരിൽ മുസ്തഫ തിരൂരങ്ങാടി രചിച്ച പുസ്തകത്തിന്റെ പ്രകാശനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പ്രകാശനം ചെയ്തു. കെ പി  ബാപ്പു ഹാജി കിഴിശ്ശേരി പുസ്തകം ഏറ്റുവാങ്ങി. 

പി എച്ച് ഫൈസൽ, മുസ്തഫ തിരൂരങ്ങാടി, ജലീൽ കുന്നുംപുറം ശൈഖ് അവറുകളുടെയും അവിടുത്തെ പ്രഗൽഭരായ മക്കളുടെയും ചരിത്രം അക്ഷരാർത്ഥത്തിൽ മലബാറിന്റെ രാഷ്ട്രീയ സംസ്കാരിക ചരിത്രമാണ്. ജീവിതത്തിൽ കടുത്ത ആത്മീയ ചിട്ട പാലിക്കുന്നതോടൊപ്പം സമൂഹത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലാനും  പ്രശ്നങ്ങളിൽ ഇടപെടാനും സാധിച്ച മഹാനാണ് ശൈഖ് അവറുകൾ. കേരളത്തിൽ  നക്ഷബന്ദി ത്വരീഖത്തിന്റെ ശൈഖ് കൂടിയാണ് അവർകൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}