കിളിനക്കോട് സ്വദേശി കളത്തിങ്ങൽ മൊയ്‌ദീൻ കുട്ടി നിര്യാതനായി

കണ്ണമംഗലം: കിളിനക്കോട് സ്വദേശി യു പി സ്കൂളിന് അടുത്ത് താമസിക്കുന്ന കളത്തിങ്ങൽ മൊയ്‌ദീൻ കുട്ടി (68) എന്നവർ മരണപ്പെട്ടു. ഹംസ, നാസർ, ഹസീബ്, സൈഫുന്നീസ എന്നിവരുടെ പിതാവ്.

പരേതന്റെ ജനാസ നമസ്കാരം നാളെ (21-05-2024) രാവിലെ 8:00 മണിക്ക് കിളിനക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}