HomeVengara ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ആദരിച്ചു admin May 10, 2024 ഊരകം: ഊരകം പഞ്ചായത്ത് ആറാം വാർഡിൽ നിന്ന് 2023-24 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ സുബൈബ നിസാർ ആദരിച്ചു.