കേരള മദ്യ നിരോധന സമിതി വേങ്ങര മണ്ഡലം പ്രചരണ ജാഥ നടത്തി

വേങ്ങര: കേരള മദ്യ നിരോധന സമിതി ജില്ലാ വാഹന പ്രചരണ ജാഥയുടെ വേങ്ങര നിയോജക മണ്ഡലം തല ഉദ്ഘാടനം കുന്നുംപുറത്ത് വെച്ച് എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്ത് അലി നിർവ്വഹിച്ചു.

ഏട്ടൻ ശുക പുരം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അസൈനാർ ഊരകം, എ ആർ നഗർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫിർദൗസ്, കെ സി അബ്ദുറഹിമാൻ, പി പി എ ബാവ, അഷ്റഫ് മനരിക്കൽ, അലി മനോല, ശിവ രാമൻ മാസ്റ്റർ, സത്യൻ മാസ്റ്റർ, ലൈല കെ എ, സുനിത സി, മൈമൂന ടി കെ, മോഹൻ രാജ്, നൗഫൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}