മമ്പുറം: വെട്ടം ബസാർ പരേതരായ കുന്നുമ്മൽ കറുപ്പൻ-കാർത്യായനി എന്നിവരുടെ മകൻ ബാലകൃഷ്ണൻ (59) മരണപ്പെട്ടു.
സഹോദരങ്ങൾ : അനിൽകുമാർ (ഒമാൻ), സതീശൻ.
ഭാര്യ ഇല്ലത്ത് പത്മാവതി (താഴെ കൊളപ്പുറം)
മക്കൾ : രഞ്ജിത്ത് (സൗദിഅറേബ്യ), മഞ്ജുള. മരുമക്കൾ : സൗമ്യ (വെന്നിയൂർ), പ്രശാന്ത് (ഉള്ളണം)
പേരമക്കൾ: ഹൃതിക്, രോഹിത്, ദേവിക, ഗോപിക.
ശവസംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ (ഞായറാഴ്ച 19-5-2024) 10 മണിക്ക് തറവാട് വീട്ടുവളപ്പിൽ വെച്ച് നടത്തുന്നതാണ്.