ഉന്നത വിജയികളെ അനുമോദിച്ചു

വേങ്ങര: അമ്പലമാട് വായനശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം സി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ക്ലബ്ബ് പ്രസിഡന്റ് സി.പി. യാഹ്കൂബ്, സി.പി. രായിൻകുട്ടി, പറമ്പത്ത് മുഹമ്മദ്, ജസീം, കെ ബൈജു, ഇ കെ റഷീദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}