ബാലോത്സവം സംഘടിപ്പിച്ചു

ഊരകം: മലർവാടി ബാലസംഘം ഊരകം കുറ്റാളൂർ യൂണിറ്റ് വേങ്ങര ഐഡിയൽ കാമ്പസ് ഹാളിൽ ബാലോത്സവം സംഘടിപ്പിച്ചു. സി.ഇസ്ഹാഖ് സാഹിബ് ഉദ്ഘാടനം ചെയ്തു.
ആർട്ടിസ്റ്റ് യൂസുഫ് കുറ്റാളൂർ 
മത്സരങ്ങൾ നിയന്ത്രിച്ചു.
പങ്കെടുത്ത എല്ലവർക്കും
സി. മുഹമ്മദലി, ഡോക്ടർ സുആദ, ബിരിയാമു, ആരിഫ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

നവാൽ യാസ്മീൻ, ബാസിമ കെ.കെ., നഫ്‌ല എ.കെ എന്നിവർ നേതൃത്വം നൽകി. കോർഡിനേറ്റർ സഫീന അമീൻ
സ്വാഗതം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}