എൽ എസ് എസ്, യു എസ് എസ് ജേതാക്കളെ അനുമോദിച്ചു

ഊരകം: കല്ലേങ്ങൽ പടി അങ്കണവാടിയില്‍ 11നും 18നും ഇടക്ക് പ്രയമുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികളെ  അനുമോദിക്കലും സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ ഫാത്തിമ അന്‍വര്‍ ഉദ്ഘാടനം  ചെയ്തു.ഹസൈൻ വി, അബ്ദുള്‍ ജലീല്‍ കെ, ഹാരീസ് വി, യാക്കൂബ് എ പി, വർക്കർ മാലതി സി, പ്രമീള പി എന്നിവര്‍ പങ്കെടുത്തു.

അഡോള്‍സെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ വര്‍ഷ മേനോന്‍, R.B.S.K ഐശ്വര്യ സിസ്ററര്‍ എന്നിവര്‍ ക്ലാസെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}