ഇരിങ്ങല്ലൂര് വെട്ടം മഹല്ലിൽ താമസിക്കുന്ന പടിഞ്ഞാറിയിൽ എടക്കണ്ടൻ അബ്ദുൽ ഖാദർ നിര്യാതനായി

പറപ്പൂര്: ഇരിങ്ങല്ലൂര് വെട്ടം മഹല്ലിൽ താമസിക്കുന്ന പടിഞ്ഞാറിയിൽ എടക്കണ്ടൻ  അബ്ദുൽ ഖാദർ (60) മരണപ്പെട്ടു. പരേതനായ എടക്കണ്ടൻ കുഞ്ഞഹമ്മദ് പിതാവാണ്. പറപ്പൂര് മുതുവട്ടിൽ തൂമ്പത്ത് പുത്തൻ പീടിയേക്കൽ റുഖിയ്യ ഭാര്യയാണ്. 

ഇഖ്റക്ക് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.
പറപ്പൂര് പാടശേഖരണം സമിതി പ്രസിഡന്റ് എന്ന നിലക്ക് സേവനം ചെയ്തിട്ടുണ്ട്.
ജനാസ നമസ്കാരം ഇന്ന് 4/6/24 ചൊവ്വ രാവിലെ 9.30 ന് വെട്ടം ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}