ഇ അഹമ്മദ് ഫൗണ്ടേഷന് ഡിജിറ്റൽ ബി പി അപ്പാരറ്റസ് കൈമാറി മാതൃകയായി അസീം

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട്‌ ഇ.അഹമ്മദ് ഫൗണ്ടേഷൻ എല്ലാ ആഴ്ച്ചകളിലും നടത്തി വരുന്ന ഡയഗ്നോഹബ്ബിലേക്ക് 
(സൗജന്യ പ്രഷർ, ഷുഗർ പരിശോധന) ഡിജിറ്റൽ ബി പി അപ്പാരറ്റസ് അമ്പലവൻ ഒതുക്കുങ്ങൽ നൗഫലിന്റെ മകൻ അസീം ജനറൽ ബോഡിയിൽ വെച്ച് മുഖ്യ രക്ഷാധികാരി എം എം കുട്ടി മൗലവിക്ക് കൈമാറി. ചടങ്ങിൽ ഇ അഹമ്മദ് ഫൗണ്ടേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}