വേങ്ങര: കേരള പോലീസിൽ 32 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ വത്സൻ സാറിന് വേങ്ങര ബെല്ലാരി വാട്ട്സ്ആപ്പ് കൂട്ടായ്മ ഇല്ലിപിലാക്കൽ
മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ അബു താഹിർ പാണ്ടിക്കടവത്ത്, എ കെ നാസർ, സുഹൈൽ പഠിക്കത്തൊടി, സിദ്ദീഖ് എം ടി, സലിം വട്ടപ്പറമ്പ് എന്നിവർ പങ്കെടുത്തു.