ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കോട്ടയ്ക്കൽ : എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ 131 ക്ലാസ്‌മുറികളിൽ വിദ്യാർഥികൾ ഒരുക്കിയ ക്ലാസ് ലൈബ്രറിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം പുസ്തകങ്ങൾ.

ഒഴിവ്‌ പിരീഡുകളിൽ കുട്ടികൾക്കും വീടുകളിൽ വെച്ച് രക്ഷിതാക്കൾക്കും വായിക്കാനുള്ള പുസ്തകങ്ങൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി.

To advertise here, Contact Us
പുസ്തക ഇടപാടുകൾ നടത്തുന്നതിനും കുട്ടികൾതന്നെയാണ് സംഘാടകർ. ലൈബ്രറികളുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സേതുമാധവൻ എടരിക്കോട് നിർവഹിച്ചു. പ്രമോദ് വാഴങ്കര, ആർ. രേണു, രത്‌നപ്രിയ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}